Uncategorized

മഹാരാഷ്ട്രയിൽ ഒരു സംഘടനയുടെ മുഴുവൻ നേതാക്കളും ലക്ഷകണക്കിന് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.

നാന പറ്റൊളെ എന്ന ശക്തനായ നേതാവിന് കീഴിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ കരുത്താർജ്ജിക്കുന്നു.[post_ads]
ബിജെപികൊപ്പം നിലകൊണ്ടിരുന്ന മഹാരാഷ്ട്രയിലെ പ്രബല സമുദായ സംഘടനയായ രാഷ്ട്രീയ ബഞ്ചാര ടൈഗർ അസോസിയേഷൻ ഇനി കോൺഗ്രസിനൊപ്പം. സംഘടനയുടെ മുഴുവൻ നേതാക്കളും കോൺഗ്രസിൽ ചേർന്നു.
ലക്ഷകണക്കിന് അംഗങ്ങൾ ഉള്ള  സംഘടനയുടെ പിന്തുണ ലഭിക്കുന്നതിലൂടെ വലിയ സ്വീകാര്യ തയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ്സിന് ലഭിക്കുന്നത്.[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button