ചക്ക വീണ് മരിച്ചവരുടെ പേരും ഉള്‍പ്പെടുത്തണോ എന്നാണ് ആരോഗ്യമന്ത്രി ചോദിച്ചത്; സര്‍ക്കാരിനു താത്പര്യം പേരുണ്ടാക്കാന്‍ മാത്രം: സുധാകരന്‍

തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള്‍ കുറച്ചു കാണിച്ച്‌ സര്‍ക്കാരിന്റെ സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ് സര്‍ക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താല്‍പര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.[post_ads]
 ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയോ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നി്‌ലെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.കോവിഡ് മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുന്‍നിര്‍ത്തിയാണ് താന്‍ ഉയര്‍ത്തികൊണ്ടുവന്നത്.
പ്രതിപക്ഷം അക്കാര്യം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ തികഞ്ഞ പുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സര്‍ക്കാര്‍ നേരിട്ടത്.[post_ads_2]

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok