നാളെ യുഡിഫ് ഹർത്താൽ

Story Highlights
  • നാളെ ഇടുക്കിയിൽ ഹർത്താൽ

ജനവാസ മേഖലകൾ ബഫർ സോണാക്കിയ സംസ്ഥാന സർക്കാരിന്റെ 31/10/2019 ലെ വിവാദ ഉത്തരവ് പിൻവലിക്കുക.

ഈ ഉത്തരവിനെത്തുടർന്ന് സുരക്ഷിത വനമേഖലയിലും ദേശീയ ഉദ്യാനങ്ങളിലും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കാൻ
സംസ്ഥാന സർക്കാർ ഹർജി നൽകുക എന്ന ആവിശ്യമായി ഇടുക്കിയിൽ ജില്ലയിൽ നാളെ യുഡിഫ് ഹർത്താൽ.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok