കെ.പി അനിൽകുമാറിനെതിരെ ആഞ്ഞടിച്ച് എറണാകുളം എം.എൽ.എ ടി.ജെ വിനോദ്

കൊച്ചി : പൊതു പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ കേരളത്തിൽ ആണുങ്ങളുണ്ട് എന്ന് വെല്ലുവിളിച്ച കെ.പി അനിൽകുമാറിനെതിരെ എറണാകുളം എം.എൽ.എ ടി ജെ വിനോദ്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻറെ നിഴൽ കണ്ടപ്പോൾ തന്നെ പാർട്ടി വിട്ടോടിയ അനിൽകുമാറിന് സി.പി.എം ൻറ്റെ ചിലവിൽ മൈക്ക് പിടിച്ചു നിന്ന് ഇങ്ങനെ ആവേശത്തിൽ വെല്ലുവിളിക്കാനല്ലാതെ വേറെന്താണ് ചെയ്യാനാവുക എന്ന് പരിഹസിച്ചുകൊണ്ട് ടി ജെ വിനോദ് എം.എൽ.എ

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok