keralaRahul Gandhi

“എന്റെ ചിന്തകൾ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുകയും ചെയ്യുക.” – രാഹുൽ ഗാന്ധി

ന്യൂഡൽഹി : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി.താൻ കേരളീയർക്ക് ഒപ്പമുണ്ടെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok