kerala

നിയമസഭാ സമ്മേളനം അടുത്ത മാസം നാല് മുതല്‍

15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം അടുത്തമാസം നാല് മുതല്‍ ആരംഭിക്കും. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.

19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക.

പ്രതിപക്ഷത്തെ നേരിടാൻ ക്ലാസുകൾ പങ്കെടുതത്തിന് ശേഷം ആദ്യത്തെ സമ്മേളനം. ജനങ്ങളുടെ പ്രശ്നം സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിൽ പ്രതിക്ഷ അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok