kerala

കുതിരാനിൽ വാഹനാപകടം വൻ ഗതാഗത കുരുക്ക്

തൃശൂർ: കുതിരാനിൽ നിയന്ത്രണം വിട്ട് ചരക്ക് ലോറി കാറുകളിലേക്കു ഇടിച്ചു കയറി, ഒരു ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു , 2 മരണം, 2 പേർ അതീവ ഗുരുതര അവസ്‌ഥ. ഒരു കാറിനുള്ളിൽ ഒരാൾ കുടിങ്ങി കിടക്കുന്നുണ്ട്, അതിനുള്ള രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. പുലർച്ചെ 6.45 ആണ് അപകടം.

ബ്രേക്ക് പൊട്ടിയത് ആണ് കാരണം എന്നു പറയുന്നു. കാറിൽ മാത്രം അല്ല മറ്റു വാഹനങ്ങളിലേക്കു ഇടിച്ചു കയറി. ഗതാഗതം സ്തംഭിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button