kerala

കേരളത്തിൽ അന്യംനിന്നു പോകുന്ന കാർഷിക വിളകൾക്ക് പുതുജീവൻ പകറന്നു വോൾഡ് ചാരിറ്റി മിഷൻ ലീഗിനേഴ്‌സ് ടീം

വേൾഡ് ചാരിറ്റി മിഷന്റെ നേതൃത്വത്തിൽ എള്ള് കൃഷി തുടങ്ങി
കോലഞ്ചേരി: പുത്തൻകുരിശിനടുത്ത് മാനാന്തടത്ത് വേൾഡ് ചാരിറ്റി മിഷൻ ദുരന്തനിവാരണ സേന “ലീഗണേഴ്സ്’ന്റെ നേതൃത്വത്തിൽ എള്ള് കൃഷി ആരംഭിച്ചു. കേരളത്തിൽ അന്യംനിന്നു പോകുന്ന കാർഷിക വിളകൾക്ക് പുതുജീവൻ പകരുകയെന്ന ലക്ഷ്യത്തോടെയാണ് നാല് ഏക്കറോളം സ്ഥലത്ത് കൃഷി ആരംഭിച്ചത്.
പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുവാനും, കേരളത്തിലെ നഷ്ടപ്പെട്ടുപോയ കാർഷീക വിളകൾക്ക് പുതുജീവൻ പകരുകയും അതുവഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി വേൾഡ് ചാരിറ്റി മിഷന്റെ ദുരത നിവാരണ സേനആയ  ലീഗിനേഴ്സ് ആരംഭം കുറിച്ച കാർഷീക വിപ്ലവം 2021
 നാല് ഏക്കർ സ്ഥലത്ത് എള്ള് വെതച്ചു ഉൽക്കാടണം നടത്തി.
 വേൾഡ് ചാരിറ്റി മിഷൻ പ്രസിഡന്റ് AP മത്തായി അധ്യക്ഷത വഹിച്ച ചടങ്ങിൽ  തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് CR പ്രകാശൻ ഉൽക്കാടനം നടത്തി* ലീഗ്നേഴ്സ് ക്യാപ്റ്റൻ ജോർജ് കുര്യൻ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ KC പൗലോസ്, പുത്തൻകുരിശ് ഗ്രാമ  പഞ്ചായത്ത് മെമ്പർ മഞ്ജു വേൾഡ് ചാരിറ്റി മിഷൻ, ഡയറക്ടർ സാബു പീറ്റർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ലാലു തോമസ്, മനോജ്‌ കാരക്കാട്ടു, ഡോൺ എബ്രഹാം, പ്രമേശ്വരൻ നമ്പൂതിരി, ഏലിയാസ് അമ്പാട്ടുമാലാൽ, ജോയ് ആലുങ്കപടവിൽ, ജോഷി സേവ്യർ, വിവേക് കണ്ണൂരാൻ,KM അവറാച്ചൻ, എന്നിവർ പ്രസംഗിച്ചു… ഉടൻ തന്നെ പച്ചക്കറി, നെല്ല് കൃഷികൾ ജൈവ രീതിയിൽ ആരംഭിക്കും എന്ന് അഡ്വ ജോർജ് കുര്യൻ പറഞ്ഞു.
2015 ൽ ജോർജ് കുര്യന്റെ നേതൃത്വത്തിൽ കാര്ഷിക വികസന സൊസൈറ്റിയുടെ കിഴിൽ 20 ഏക്കർ തരിശു പടം കൃഷി ചെയ്യ്തു മാതൃക ആയി. ശ്രീ എൽദോസ് കുന്നപ്പിള്ളി നെല്ല് വിതച്ചു. 

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്  ഈ യുവ 

തലമുറ നാടിന് എന്നും മാതൃകയാണ്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button