കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി.
രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റില്ല. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്ക് ഇളവുനൽകും. എം.പിമാരെ മത്സരിപ്പിക്കില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല.
കൊള്ളാം.. പുതുമുഖങ്ങൾ ഉയർന്ന് വരട്ടെ… വൈദ്യശാസ്ത്രം തോൽക്കുന്ന വേള വരെ മത്സര രംഗത്ത് വേണമെന്ന് വാശിപിടിക്കുന്ന നേതാക്കൾ അൽപം വിശ്രമിക്കു….
ഇത് ശരിക്കും കോൺഗ്രസ്സിന്റെ ഭരണഘടനയിൽ ചേർക്കണം..