kerala

“അദാനിയുമായി 8785 കോടി വൈദ്യുതി കരാറിന് എൽഡിഎഫ് ശ്രമിച്ചു’; വെളിപ്പെടുത്തൽ

അദാനി ഗ്രൂപ്പിൽ നിന്ന് 8785 കോടി രൂപ ചെലവിൽ വൈദ്യുതി വാങ്ങാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സിങ് സുർജെവാല. ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് സ്വർണക്കടത്ത് കേസിൽ കേന്ദ്രസർക്കാർ പിണറായി വിജയനോട് മൃദുസമീപനം സ്വീകരിച്ചത്.

[post_ads]

 തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതും കണ്ണിൽ പൊടിയിടാനായി പിണറായി അതിനെതിരെ പ്രതിഷേധിച്ചതുമെല്ലാം  ബി.ജെ.പി- സി.പി.എം ധാരണയുടെ ഭാഗമാണെന്നും സുർജെവാല ആരോപിച്ചു.
Source:- manoramaonline

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button