kerala

കൊവിഡിനെ പൂട്ടാൻ കേരളം കടുത്ത നിയന്ത്രണങ്ങൾ വരുന്നു, കച്ച മുറുക്കി കേരളം; തീരുമാനങ്ങള്‍ ഇങ്ങനെ.

•45 വയസിന് താഴെ ടെസ്റ്റ് കൂട്ടും.
• ലോക്ഡൗൺ ആലോചനയിൽ ഇല്ല.
• വിവാഹ ചടങ്ങുകൾക്ക് അനുമതി വേണ്ട, അധികൃതരെ അറിയിക്കണം.
• പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണം.
•പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണം.
•തിയേറ്ററുകളും ബാറുകളും ഒമ്പത് മണിക്ക് അടയ്ക്കണം.
• ഹോട്ടലുകളും മറ്റു കടകളും ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.
• പൊതുപരിപാടികളിൽ പരമാവധി 100 പേർ മാത്രം.
•ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം.
• മാളിൽ പ്രവേശിക്കാൻ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
• അല്ലെങ്കിൽ വാക്സിൻ രണ്ട് ഡോസും എടുക്കണം.
• രണ്ടരലക്ഷം പേർക്ക് വെള്ളി, ശനി ദിവസങ്ങളിൽ ‘മാസ് ടെസ്റ്റിംഗ്.
• കൂടുതൽ സ്റ്റോക്ക് വാക്സിൻ കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടും.
◆STAY HOME
◆STAY SAFE
◆Break The Chain

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button