kerala

ഒഴിച്ചുകൂടാനാകാത്ത യാത്രയ്ക്ക് കേരള പോലീസിൻറെ ഇ-പാസ് ഈ ലിങ്കിൽ

ലോക്ക്ഡൗണിലെ  ഒഴിച്ചുകൂടാനാകാത്ത  യാത്രകൾക്ക്  കേരളാ പോലീസിന്റെ ഇ പാസ്സ്  സൗകര്യം ഉപയോഗിക്കാവുന്നതാണ്. [post_ads]   https://pass.bsafe.kerala.gov.in/  എന്ന ലിങ്കിൽ പ്രവേശിച്ച് പസ്സിനായി അപേക്ഷിക്കാം. 
അപേക്ഷയുടെ ഗൗരവം അനുസരിച്ച് പാസ്സ് അനുവദിക്കപ്പെടുന്നതാണ്.  അപേക്ഷിച്ചതിന് ശേഷം ലിങ്കിലെ ചെക്ക് സ്റ്റാറ്റസ് മെനുവിൽ നിന്നും പാസ്സ് അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്ന വിവരം മനസിലാക്കാവുന്നതാണ് . ഈ പാസ്സ്  പ്രിന്റെടുത്തോ സ്ക്രീൻ ഷോട്ടായോ യാത്രയിൽ ഉപയോഗിക്കാം.[post_ads_2]
ഇ-പാസ്സിന്‌ വേണ്ടി ഉള്ള ലിങ്ക് താഴെ
https://pass.bsafe.kerala.gov.in/  👈👈👈  ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് e പാസ്സ് എടുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button