kerala

ലോണുകൾ ഉള്ളവർ ഇതൊന്നു ശ്രദ്ധിക്കുക. ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ.

ലോണുകൾ ഉള്ളവർ ഇതൊന്നു ശ്രദ്ധിക്കുക
ലോണിന്റെ അടവ് ബാങ്കിൽ ചെക്ക് / ECS ക്ലിയറിങ്ങ് മുഖേനയാണു നിങ്ങൾ അടയ്ക്കുന്നതെങ്കിൽ ഓഗസ്റ്റ് 1 മുതലുള്ള ഈ മാറ്റം അറിഞ്ഞിരിക്കണം.
ബാങ്ക് അവധി ദിവസങ്ങളിലാണു ലോണിന്റെ തിരിച്ചടവ് ഡേറ്റ് എങ്കിൽ അക്കൗണ്ടിൽ പണമില്ലാത്തവർ അന്നു ക്ലിയറിംഗ് ( ചെക്ക് പാസാക്കൽ) ഇല്ലല്ലോ എന്നു കരുതി അത് അടുത്ത ബാങ്ക് പ്രവർത്തി ദിവസം രാവിലെ ബാങ്കിൽ അടക്കുകയാണു പതിവ്..[post_ads]
 എന്നാൽ ഓഗസ്റ്റ് ഒന്നു മുതൽ ബാങ്ക് അവധി ദിവസം ആയാലും നിങ്ങൾ നൽകിയ ചെക്ക് [ ECS ] ക്ലിയറിംഗ് അത് കൃത്യ ദിവസം തന്നെ നടത്തും.അതിനാൽ അവധി ദിവസമല്ലേ അടുത്ത വർക്കിംഗ് ഡേയ്ക്ക് അടച്ചാൽ മതിയല്ലോ എന്നു ചിന്തിച്ചാൽ പൊതു അവധി ദിവസമായാലും അക്കൗണ്ടിൽ പണമില്ല എങ്കിൽ ചെക്ക് മുടങ്ങി ഫൈൻ ആകും.
The Reserve Bank of India (RBI) has announced that the National Automated Clearing House (NACH) system will be available on all days, including Sundays and bank holidays, effective from August 1, 2021[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button