പട്ന: ബിഹാറിൽ ഇത് വരെ എണ്ണിയത് 55%വോട്ടുകൾ. പൂർണ്ണ ഫലം അർദ്ധരാത്രി 12 മണി ആകും പ്രഖ്യാപിക്കുമ്പോൾ എന്ന് ഇലക്ഷന് കമ്മിഷണർ ശ്രീനിവാസൻ അറിയിച്ചു.
ഇത് വരെ വോട്ട് ലീഡ് NDA+JD(U) 124, RJD+CONG 109, Others 10.
RJD 70
JDU 41
BJP 76
CONG 20
LEFT 19
OTHERS 8
TOATAL 243.
മുഖ്യമന്ത്രി നിതീഷ് കുമാർ എന്ന് ബിജെപി,
ദേശിയ ആസ്ഥാനത്തു ആഘോഷത്തിന് ഒരുങ്ങി ബിജെപി, ഫലം വന്നതിനു ശേഷം പ്രവർത്തകരെ മോഡി അഭിസംബോധന ചെയ്യും.
അപ്പോഴും 40 സീറ്റുകളിൽ NDA 1000 വോട്ടിനും താഴെ ലീഡ്, 10 സീറ്റുകളിൽ 500 വോട്ടിനും താഴെ മാത്രം ആണ് ലീഡ്.