yahoo india നടത്തിയ സർവേയിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി ഫലം.

യാഹൂ ഇന്ത്യ നടത്തിയ സർവേയിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ചത് 59% വോട്ടുകൾ, മോദിക്ക് ആകട്ടെ 41%. വളരെ ശക്തമായ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകൾ ഉണ്ടായിട്ടും  രാഹുൽ ഗാന്ധിയെ  സർവേയിൽ  തോല്പിക്കാൻ  കഴിഞ്ഞില്ല. 
“Is Rahul Gandhi  the only leader  who can stop the Modi-Shah juggernaut? ” എന്നായിരുന്നു തലക്കെട്ട്. 

•Yes,  he is the only one. 59%
•No, nothing can stop them. 41%
24 മണിക്കൂർ ഉണ്ടായിരുന്ന സർവേ സാധാരണ ഗതിയിൽ  ബിജെപി ആർഎസ്എസ്  അനുകൂല  whatspp ഗ്രൂപ്പിൽ  അയച്ചു  വോട്ടുകൾ  ചെയ്യുന്ന ഒരു സംവിധാനം അവരിലും  ഇടതുപക്ഷത്തിനും  ഉണ്ട്.  
 

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok