India

‘ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ട’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണം.[post_ads]
ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു.
ഭയമില്ലാത്ത നിരവധി പേര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി.[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button