Health

കോവിഡ് കാലത്ത് ശ്വാസതടസ്സം ആയ രോഗികളുടെ എണ്ണം കൂടുന്നു: നിങ്ങൾ അടിയന്തരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വീഡിയോ കാണാം

 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമവും ആശുപത്രികളിലെ ഐസിയു ബെഡ്ഡുകൾ ലഭ്യത കുറവ് നാം കണ്ടതാണ്. ഇപ്പോൾ തന്നെ കേരളത്തിലും ഹോസ്പിറ്റൽ ബെഡ്കളുടെ ലഭ്യത കുറഞ്ഞു തുടങ്ങി.  കോവിഡിന് രണ്ടാം വേവ് വ്യാപനവും കൂടുതലാണ്.  കൂടുതൽ ആളുകളിൽ ശ്വാസതടസ്സം കാണപ്പെടുന്നു. 
[post_ads] രോഗികളുടെ രക്തത്തിലെ ഓക്സിജൻ അളവും കുറയുന്നു.  ഇത് നിമോണിയ വരുന്നതിന് കാരണമായേക്കാം.  ഇതിൽ കൂടുതലും 45 വയസ്സിന് താഴെയുള്ളവരാണ്. ശ്വാസതടസ്സം പറഞ്ഞ് ആരോഗ്യമേഖലയിൽ ബന്ധപ്പെടുമ്പോൾ. 
 ഓക്സിജൻ അളവ് കുറയുന്നു ഉണ്ടെങ്കിൽ അറിയിക്കുക,  ആശുപത്രികളിൽ ബെഡിന്റെ  ലഭ്യത കുറവുണ്ട് എന്ന് അറിയിക്കുന്നു. 
[post_ads_2] രക്തത്തിലെ ഓക്സിജൻ അളവ് അളക്കുന്ന ഓക്സിജൻ സാച്ചുറേഷൻ,   അഥവാ പൾസ് ഓക്സിമീറ്ററിന്റെ ലഭ്യതയും കുറഞ്ഞുവരുന്നു. ശ്വാസതടസ്സവും ന്യൂമോണിയയും വരാതിരിക്കാൻ ഈ മൂന്ന് മുൻകരുതലുകൾ എടുക്കുക.
Dr.d  ബെറ്റർ ലൈഫിന്റെ,  ഡോക്ടർ ധനീഷ് സലിമിന്റെ ഈ വീഡിയോ നിങ്ങൾ കാണുക. 
Courtesy:- Dr D Better Life

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button