CPM

പെന്തക്കോസ്തു സഭാവസ്തുവിൽ സി പിഎം പ്രവർത്തകർ അതിക്രമിച്ച് കയറി ചെങ്കൊടി നാട്ടി

തോന്നക്കാട് : ചെങ്ങന്നൂർ സെക്ഷൻ തോന്നക്കാട് അസംബ്ലിസ് ഓഫ് സഭയുടെ വസ്തുവിൽ പ്രദേശത്തെ സാമൂഹ്യ വിരുദ്ധർ സെപ്റ്റംബർ 8 ബുധനാഴ്ച്ച രാവിലെ അതിക്രമിച്ച് കയറി രാഷ്ട്രീയ പാർട്ടിയായ സി പി ഐ (എം) ന്റെ കൊടി നാട്ടി.വസ്തുവിൽ നട്ടിരുന്ന തെങ്ങിൻ തൈകൾ പിഴുത് മാറ്റി അവിടെയാണ് പാർട്ടിയുടെ ചുവന്ന കൊടി നാട്ടിയത്. ഏറെ നാളുകളായി ഇവിടെ കാലാ കാലങ്ങളിൽ ശ്രുഷുഷിച്ച് വന്ന ദൈവ ദാസന്മാരെയും, ദൈവസഭക്ക് എതിരെ അപവാദങ്ങൾ പറഞ്ഞ് പരത്തുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button