Covid19

‘കൊവിഡ് വാക്സിന്‍റെ പൂർണ ചെലവ് വഹിക്കും’ ; മാതൃകയായി ചത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ

റായ്പൂര്‍ : രാജ്യത്തിന് മാതൃകയായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ.  ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന്‍റെ പൂര്‍ണ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അറിയിച്ചു.  പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്‍റെ ചെലവ് പൂര്‍ണമായി ഏറ്റെടുക്കുമെന്ന്മുക്യമന്ത്രി അറിയിച്ചു.[post_ads]
https://twitter.com/bhupeshbaghel/status/1384797998417289216?s=19

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്തു.  ആവശ്യമായ വാക്സന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 
[post_ads_2]
മുമ്പ് ന്യായ് പദ്ധതി നടപ്പിലാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിയും ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ മാതൃക കാട്ടിയിരുന്നു.
#StayHome
#StaySafe
#Covid19
#KeepSocialDistance
#WashOrSanitizerHand
#TakeCare

Courtesy : Jaihind

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button