Covid19

കോവിഡ് വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയുന്ന വിധം

◆ മൊബൈലിൽ നിന്നും ഗൂഗിൾ സെലക്ട് ചെയ്യുക.
◆ Cowin.gov.in എന്ന് ടൈപ്പ് ചെയ്തു സേർച്ച് ചെയ്യുക.
[post_ads]
◆ CO-WIN പോർട്ടൽ സെലക്ട് ചെയ്യുക.
◆ Register/Sign in yours self സെലക്ട് ചെയ്യുക.
◆ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
[post_ads_2]
◆ മൊബൈലിൽ ലഭിക്കുന്ന OTP എന്റർ ചെയ്യുക.
◆ Verify ചെയ്യുക.
ഈ ലിങ്ക്  ഉപയോഗിക്കാം 👇

#StayHome
#StaySafe
#Covid19
#KeepSocialDistance
#WashOrSanitizerHand
#TakeCare

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button