Covid19

പ്രതിപക്ഷ പ്രതിഷേധത്തിനു ഫലം കണ്ടു സംസ്ഥാനത്ത് ആർ ടി പിസിആർ ടെസ്റ്റ് തുക കുറച്ചു.

സംസ്ഥാനത്ത് ആർ ടി പി സി ആർ ടെസ്റ്റിന് ഇനി 500 രൂപ മാത്രം.  ആർ ടി പി സി ആർ  പരിശോധനയ്ക്ക് മുൻപ് 1700 രൂപയായിരുന്നു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ ആയിരുന്നു.  
പ്രതിപക്ഷം ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ 500 രൂപ വരെ നിരക്കുള്ള ആ ടി പി  സി ആർ ടെസ്റ്റിന് 1700 രൂപക്ക് കൊള്ള ലാഭത്തിൽ കൊടുത്തിട്ടു. 
വാക്സിൻ സൗജന്യം എന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു എന്നു  സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധവും ഉണ്ടായിരുന്നു. 500 രൂപയുടെ  ടെസ്റ്റിന്  1200 അധികം വാങ്ങിക്കുന്നു  എന്ന് ഉണ്ടായിരുന്നു.
[post_ads] സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർ.ടി.പി.സി.ആർ.
പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നേരത്തേ ഇത് 1700 രൂപയായിരുന്നു. 
[post_ads_2] ഈ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വൻ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button