Covid19Ernakulamvaccine

ജില്ലാ കോവിഡ് വാക്‌സിനേഷൻ ഓൺലൈൻ ബുക്കിംഗ് അറിയിപ്പ്


റണാകുളം : എറണാകുളം ജില്ലാ കോവിഡ് വാക്‌സിനേഷൻ ഓൺലൈൻ ബുക്കിംഗ് ജില്ലയിലെ 10 സ്ഥിരം കോവാക്സിൻ സെന്ററുകളിലേക്ക് ജൂലൈ 15 വരെയുള്ള കോവിഡ് വാക്‌സിനേഷൻ ഓൺലൈൻ ബുക്ക്‌ ചെയുന്നതിനുള്ള സൗകര്യം

പോർട്ടലിൽ 06/07/2021 (ചൊവ്വ) ന് വൈകിട്ട് 8 മണിക്ക് ആരംഭിക്കും.
  1. Aluva DH
  2. Angamaly Taluk Hospital
  3. Edapally CHC.
  4. Govt. MaharajasTaluk Hospital karuvelipadi.
  5. kothamangalam THQH
  6. Muvattupuzha GH.
  7. North paravur THQH.
  8. Perumbavoor THQH.
  9. Piravom TH.
  10. Thripunithura THQH
കോവാക്സിൻ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യം മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത് [post_ads]
[post_ads_2]

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button