Covid19

എറണാകുളത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിൽ – ടി.ജെ വിനോദ് എം.എൽ.എ

എറണാകുളം : സംസ്‌ഥാനത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമായി മുന്നോട്ട് പോവുന്ന ഈ സാഹചര്യത്തിൽ എറണാകുളം നഗരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈവിട്ടു പോവുന്ന നിലയിലാണ്. ഒന്നാം തരംഗവും…

Read More »

NeoCoV | മൂന്നിൽ ഒരാൾക്ക് മരണം; പുതിയ വൈറസ് ‘നിയോകോവ്’; മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ

ബെയ്ജിങ്∙ കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുന്നതിനിടയില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്‘ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ്…

Read More »

വാക്സിനെടുത്തിട്ടു കോവിഡ് വന്നാൽ സൂപ്പർ പ്രതിരോധശേഷി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വാ​​​ക്സി​​​നെ​​​ടു​​​ത്ത​​​ശേ​​​ഷം കോ​​​വി​​​ഡ് വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി കൈ​​​വ​​​രു​​​ന്ന​​​താ​​​യി പ​​​ഠ​​​നം. ഒ​​​റേ​​​ഗോ​​​ൺ ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ മെ​​​ഡി​​​ക്ക​​​ൽ…

Read More »

പ്രതിപക്ഷ ആരോപണം ശരിയായി; ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം. സർക്കാർ കണക്ക്പ്രകാരം 42,579 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടർന്നുള്ള ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്.…

Read More »
Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok