നേർരേഖ ലേഖകൻ

kerala

ഓണ്‍ലൈന്‍ ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കുന്നു; ഓണ്‍ലൈന്‍ ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കെതിരേ പരാതിയുമായി കേരള സവാരി; സംസ്ഥാനത്തും പരാതി ഉയര്‍ന്നത് കര്‍ണ്ണാടകയില്‍ നിരോധിച്ച അതേ കമ്ബനികള്‍ക്കെതിരെ

തിരുവനന്തപുരം: കൊള്ളനിരക്ക് ഈടാക്കുന്ന ഓണ്‍ലൈന്‍ ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കെതിരേ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കേരളസവാരി പരാതി നല്‍കി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരേ…

Read More »
kerala

സ്വിഫ്റ്റ് ബസിന് 110 കി.മീ വേഗത്തിൽ ചീറിപ്പായാം; സർക്കുലറുമായി സ്വിഫ്റ്റ് സ്പെഷൽ ഓഫിസർ

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് സർക്കുലർ. സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന–ദേശീയപാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ്…

Read More »
Latest-News

ബിജെപി നേതാക്കൾ സിപിഎമ്മിനെ പിന്തുണച്ചോ? കാസർകോട്ട് അണികളുടെ പ്രതിഷേധം

കാസർകോട് ∙ ജില്ലയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടോ? ഉണ്ടെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രവർത്തകർ. വ്യക്തിവിരോധം തീർക്കാൻ അണികളെ വൈകാരികമായി ഇളക്കി വിടുകയാണെന്ന് മറു…

Read More »
Latest-News

കോൺഗ്രസ് നേതാവ് ജി. പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

കൊല്ലം: കോൺഗ്രസ് നേതാവ് ജി. പ്രതാപവർമ്മ തമ്പാൻ(62) അന്തരിച്ചു. ചാത്തന്നൂർ മുൻ എംഎൽഎയാണ്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. കൊല്ലം ഡിസിസി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.  വീട്ടിൽ ശുചിമുറിയിൽ…

Read More »
kerala

കൊച്ചി – മൂന്നാർ ദേശിയപാത (എൻ.എച്ച്- 85) വികസനം-
889.77 കോടിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു.

കുണ്ടന്നുർ മുതൽ മൂന്നാർ വരെ 124.636 കി.മീ റോഡ് ആണ് നവീകരിക്കുന്നത്. 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ സ്പെസിഫിക്കേഷനിലാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുന്നത്. 889.77…

Read More »
Alappuzha

Sriram Venkitaraman: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ…

Read More »
Congress

പറഞ്ഞത് പിഴച്ചു: സഭയില്‍ മാപ്പു പറഞ്ഞ് വിന്‍സെന്റ്: പുതിയ മാതൃക

കെ.കെ. രമക്കെതിരെ എം.എം.മണി നടത്തിയ പരാമര്‍ശം വന്‍വിവാദമായി തുടരുന്നതിനിടെ  നിയമസഭയില്‍ നിന്ന് വേറിട്ടൊരു കാഴ്ച. സഭയിലെ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തില്‍ സ്വമേധയാ മാപ്പുചോദിച്ച് കോവളം എം.എല്‍എ എം.വിന്‍സെന്‍റ്…

Read More »
Latest-News

കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായി

കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായി.ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പുരോഗതി വിലയിരുത്തിദേശീപാത അതോറിറ്റിയും മഹാരാഷ്ട്ര…

Read More »
Rahul Gandhi

‘നിങ്ങൾക്ക് ആവശ്യമുള്ള ഉത്തരങ്ങൾ എന്റെ വായിൽനിന്ന് വീഴില്ല’: ഇഡിയോട് രാഹുൽ

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം ഇന്ന് ഇഡിയുടെ ചോദ്യംചെയ്യൽ ഒഴിവാക്കി. നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.…

Read More »
Election

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു

കൊച്ചി : സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു. സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണിയാണ് ലെനിൻ സെന്ററിൽ നിന്നും മാധ്യമപ്രവർത്തകരെ…

Read More »
Back to top button