Agriculture

കർഷക ദിനമായ ചിങ്ങം ഒന്നിന് കൃഷി ഓഫീസിന്റെ മുന്നിൽ ഉപവാസ സമരം അനുഷ്ഠിക്കുന്നു;വെളിയനാട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡൻറ് ജി.സൂരജ്

ഉദ്ഘാടനം എം ലിജു (കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം)

സമാപന ഉദ്ഘാടനം : ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി

[ads2]

  1. കർഷകർ തെരഞ്ഞെടുക്കുന്ന വിത്തിന് സബ്സിഡി നൽകുക.

2.സർക്കാർ (ഭരണകക്ഷി) ഒത്താശയോടെ ഉള്ള നിലം നികത്തൽ അവസാനിപ്പിക്കുക.

  1. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ കൈകാര്യ ചെലവ് ഇനത്തിൽ നൽകുന്ന തുക 12 രൂപയിൽ നിന്നും 100 രൂപയാക്കി വർധിപ്പിക്കുക.
  2. ചെറുകാട്ട്ശ്ശേരി പാടശേഖരം തരിശ് നിലം കൃഷി യോഗ്യമാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം കഴിഞ്ഞിട്ടും കൃഷി ആരംഭിച്ചിട്ടില്ല. ഇതിലെ സാമ്പത്തിക അഴിമതി വിജിലൻസ് അന്വേഷിക്കുക.
    എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെളിയനാട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് ജി.സൂരജ് കർഷക ദിനമായ ചിങ്ങം ഒന്നിന് (17.08.21) കൃഷി ഓഫീസിന് മുന്നിൽ ഉപവാസ സമരം അനുഷ്ഠിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back to top button