രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഹരിപ്പാട്ട് പാര്‍ട്ടി വേദിയിലെത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. ഹരി...
രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഹരിപ്പാട്ട് പാര്‍ട്ടി വേദിയിലെത്തും
നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. ഹരിപ്പാട് െഎശ്വര്യകേരള യാത്രാവേദിയില്‍ ഇന്നെത്തും. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രമേശ് പിഷാരടി ചര്‍ച്ച നടത്തി. രമേശ് പിഷാരടിയുടെ ഉറ്റസുഹൃത്തായ ധര്മജന് വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
"ഇന്ന് മുതൽ ഇയാൾ കൊടും ഭീകരനാണത്രേ"...എന്ന് ട്രോളി എം പി ഹൈബി ഈഡൻ
COMMENTS