ചണ്ഡീഗഢ്: ഹരിയാനയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി കോണ്‍ഗ്രസ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ന...

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഹൂഡ ആവശ്യപ്പെട്ടു.
[post_ads_2]‘ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയിലെ നിരവധി എം.എല്‍.എമാര്‍ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം എം.എല്‍.എമാരുടെ വിശ്വാസം പോലും ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്’, ഹൂഡ പറഞ്ഞു.
അതേസമയം വിശ്വാസവോട്ടെടുപ്പിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
COMMENTS