നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാം വരുന്ന മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ട...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാം
വരുന്ന മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം തുടങ്ങി . 2021 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവർക്ക് ( അതായത് 2002 ജനന തിയ്യതി ഉള്ളവർക്ക് മുഴുവൻ) ഈ അവസരം വിനിയോഗിക്കാം -
വേണ്ട രേഖകൾ
1. SSLC copy
2. Ration card copy
3. 1 PP size ഫോട്ടോ
4. മൊബൈൽ നമ്പർ
5. വീട്ടിലെ ഒരാളുടെ ID card നമ്പർ
ഡിസംബർ 15 വരെ മാത്രമെ അവസരമുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചേർക്കാൻ പിന്നീട് അവസരം ഉണ്ടായിരിക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചൂടിൽ ഇത് മറന്നാൽ നമ്മുടെ പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ വിയർക്കേണ്ടിവരും
എല്ലാവരും ജാഗ്രതയോടെ ബൂത്ത് തലത്തിൽ വോട്ടർ പട്ടിക പരിശോധിച്ച് പേര് ചേർക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ! വോട്ട് നമ്മുടെ അവകാശം ആണ്.
COMMENTS