പട്ന: ജനവിധി മാറിമറിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബീഹാർ. വോട്ടെണ്ണൽ പന്ത്രണ്ടാം മണിക്കൂറിൽ . എണ്‍പത് ശതമാനം വോട്ടുകൾ എണ്ണി കഴിഞ്...
പട്ന: ജനവിധി മാറിമറിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബീഹാർ. വോട്ടെണ്ണൽ പന്ത്രണ്ടാം മണിക്കൂറിൽ . എണ്‍പത് ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ലീഡ്.
NDA+JNU 119
RJD+CONG 116
OTHER 08
TOTAL 243
ബിജെപിയെ മറികടന്ന് RJD ഒറ്റകഷി ആയി. ആർക്കും കേവല ഭൂരിപക്ഷം ഇല്ല. കോൺഗ്രസ് 20 സീറ്റുകളിൽ മുന്നേറുന്നു. ഇടതിനും നേട്ടം. പതിനാല് ഇടങ്ങളിൽ അഞ്ചുറിൽ താഴെ ലീഡ്. RJD ഓഫീസുകളിൽ ആഘോഷം തുടങ്ങി. നിതീഷ് കുമാർ മോദിയുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി.
COMMENTS