ഇന്ന് മുതൽ ഊട്ടി ടൂറിസ്റ്റുകൾക്കായി തുറക്കുകയാണ്. ഇ - പാസിനുള്ള വെബ്സൈറ്റ്

ഇന്ന് മുതൽ ഊട്ടി ടൂറിസ്റ്റുകൾക്കായി തുറക്കുകയാണ്. ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളും ഇതോടൊപ്പം തുറക്കും.

ഗുഡല്ലൂർ: നീലഗിരി ജില്ലയിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവശനം അനുവദിച്ചു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ്ഗാർഡൻ, കുന്നുർ സിംസ്പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക്, മേട്ടു പാളയം ചുരത്തിലെ കാട്ടേരി പാർക്കിലേക്ക് എന്നിവിടങ്ങളിലേക്ക് മാത്രമാണ് പ്രവേശനമെന്ന് ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു. ഇ-പാസ് വഴിയാണ് പ്രവേശനം. അപേക്ഷിക്കുമ്പോൾ ടൂറിസ്റ്റുകളാണെന്ന് വ്യക്തമാക്കി വേണ്ട രേഖകൾ സമർപ്പിക്കണം.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget