മണ്ണുത്തി വടക്കഞ്ചേരി പാതയുടെ നിർമാണവും കുതിരാൻ തുരങ്കവും അടിയന്തരമായി പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്...
മണ്ണുത്തി വടക്കഞ്ചേരി പാതയുടെ നിർമാണവും കുതിരാൻ തുരങ്കവും അടിയന്തരമായി പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടു.
നിർമ്മാണം ആരംഭിച്ച് 10 വർഷമായ ഈ പാതയുടെ നിർമ്മാണം 2020 ഡിസംബർ മാസത്തിനു മുൻപ് പൂർത്തീകരിക്കുമെന്ന് പാർലമെന്റിൽ കേന്ദ്ര മന്ത്രി നൽകിയ ഉറപ്പ് പ്രകാരം പണി പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയ മുണ്ടെന്നും നാഷണൽ ഹൈവേ അതോറിറ്റി പണി പൂർത്തീകരിക്കാൻ യാതൊരു താല്പര്യവും കാട്ടുന്നില്ലെന്നും കരാർ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ച് പോയതായി അറിയുന്നതായും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ശൂന്യവേളയിൽ സബ്മിഷൻ ഉന്നയിച്ചു കൊണ്ട് ആവശ്യപ്പെട്ടു.
COMMENTS