മൊ​റ​ട്ടോ​റി​യം: കൃ​ത്യ​മാ​യ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ടു സു​പ്രീം​കോ​ട​തി ; കേസ് 28ലേക്ക് മാറ്റി

ന്യൂ​ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പ മൊ​റ​ട്ടോ​റി​യം നീ​ട്ടു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം അനുവദി​ച്ചു സു​പ്രീം​കോ​ട​തി. കൃ​ത്യ​മാ​യ നി​ല​പാ​ടു​മാ​യി എത്താ​ന്‍ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൊ​റ​ട്ടോ​റി​യം കാ​ല​ത്ത് പ​ലി​ശ ഈ​ടാ​ക്കു​മോ എ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ശോ​ക് ഭൂ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കേ​സ് 28-ന് ​പ​രി​ഗ​ണി​ക്കും.

മൊ​റ​ട്ടോ​റി​യം കാ​ല​വ​ധി അ​വ​സാ​നി​ച്ച ഓ​ഗ​സ്റ്റ് 31-ന് ​ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​ത്ത വാ​യ്പ​ക​ളെ കി​ട്ടാ​ക്ക​ട​മാ​യി പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget