ചെല്ലാനം: ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ബഹു. മന്ത്രി ശ്രീ വി. എസ് സുനിൽ കുമാറുമൊത്ത് സെന്റർ സന്ദർ...
ചെല്ലാനം: ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ബഹു. മന്ത്രി ശ്രീ വി. എസ് സുനിൽ കുമാറുമൊത്ത് സെന്റർ സന്ദർശിച്ചു. 50 കിടക്കകളാണ് ആദ്യ ഘട്ടം സജ്ജമാക്കിയിരിക്കുന്നത്.
കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ചെല്ലാനത്ത് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. എം. എൽ. എ കെ. ജെ മാക്സി, ഡിസിപി ജി. പൂങ്കുഴലി എന്നിവരും ഉണ്ടായിരുന്നു.
കൈവിടരുത് ചെല്ലാനത്തെ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തിയിരുന്നു ഹൈബി ഈഡൻ എം പി.
Source : fb/Hibi Eden
COMMENTS