സ്നേഹകൂടിനായി ഒരു കൈത്താങ്ങ്; മാനസിക വൈകല്ല്യമുള്ള അംഗവൈകല്യങ്ങൾ ഉള്ള മാതാപിതാക്കളിൽ ഒരാൾ മാത്രം ഉള്ള ഒരുപറ്റം കുഞ്ഞുകുട്ടികൾ മാത്രം താമസിക്കുന്ന ഭവനത്തിന് സുൻമനസുകളുടെ സഹായം തേടുന്നു, google pay -9539418057സ്നേഹകൂടിനായി ഒരുകൈതാങ്ങ്


          BLOOMS Special SCHOOL 

            Malappuram,venniyoor


മാനസികവൈകല്യങ്ങളുള്ള ,അംഗവൈകല്യങ്ങൾ ഉള്ള ,മാതാപിതാക്കളിൽ ഒരാൾ മാത്രം ഉള്ള ഒരുപറ്റം കുഞ്ഞു കുട്ടികൾ ജീവിക്കുന്നോരിടമാണ് ,

ആദ്യം താമസിച്ചിരുന്ന വീട് ഓണർ  ഒഴിങ്ങു കൊടുക്കാൻ പറങ്ങാതിനാൽ , ഇപ്പോൾ പുതിയ വീട് കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു കൊല്ലത്തിൽ കൂടുതൽ അടച്ചിട്ടതും അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചതുമായ വീട് ഒരുപാട് മോശമായ അവസ്ഥയിലാണ് ഉള്ളത് ഒന്ന് ക്ലീൻ ആകി പറ്റുന്ന പോലെ പെയിന്റിംഗ് ചെയ്താലേ നമ്മുടെ ഈ കുഞ്ഞുങ്ങൾക് അവിടെ വരാനും അവർക്ക് വേണ്ട ട്രെയിനിങ് കൊടുക്കാനും പറ്റുകയുള്ളു

താമസസ്ഥലത്തിൻ്റെ നവീകരണത്തിന് എല്ലാവരുടെയും ഭാഗത്തുനിന്നും  ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളാൽ കഴിയുന്ന കോണ്ട്രിബൂഷൻ പ്രതീക്ഷിക്കുന്നു നമ്മുടെ മക്കൾക്കുവേണ്ടി..

      google pay: 9539418057 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget