പാല:പാലാ കോടതി വളപ്പിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജഡ്ജിയുടെത് അടക്കം രണ്ട് വാഹനങ്ങൾ അടിച്ചു തകർത്തു.കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന എം.എ...
പാല:പാലാ കോടതി വളപ്പിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജഡ്ജിയുടെത് അടക്കം രണ്ട് വാഹനങ്ങൾ അടിച്ചു തകർത്തു.കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന എം.എ.സി.ടി ജഡ്ജിയുടെയും, കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്.
സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
COMMENTS