പള്ളിത്തർക്കത്തിൽ ചർച്ചക്കില്ല; നയം വ്യക്തമാക്കി ഓർത്തഡോക്സ് സഭ


പളളിത്തര്‍ക്കത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയുമായി ചര്‍യ്ക്കില്ലെന്ന് പരിശുദ്ധ കാതോലിക്ക ബാവ അറിയിച്ചു. കോടതിവിധി അനുസരിക്കാത്തവരുമായി ചര്‍ച്ച നടത്തുന്നത് വിഫലമാണ്.

  ജഡ്ജിമാരെ കുറ്റപ്പെടുത്തി നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമം‌.   ദൈവീകമായ 1934ലെ ഭരണഘടനയെ നിഷേധിച്ചത്  നീതിയോടുളള വെല്ലുവിളിയാണെന്നും കാതോലിക്ക ബാവാ പറഞ്ഞു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget