എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്


തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ രാജ്യസഭാ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രേ​യാം​സ്കു​മാ​റി​ന് 88 വോ​ട്ട് ല​ഭി​ച്ചു. എ​തി​ർ​സ്ഥാ​നാ​ർ​ഥി ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ​ക​വാ​ടി​ക്ക് 41 വോ​ട്ടും ല​ഭി​ച്ചു. എം.പി. വീരേന്ദ്രകുമാർ അന്തരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ഒരു വോട്ട് അസാധുവായി. കേരള കോൺഗ്രസ് എം.എൽ.എമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. സി.എഫ്. തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget