അംബാല വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന റഫാൽ വിമാനങ്ങൾ തകർക്കുമെന്ന ഭീക്ഷണിക്കത്ത് : അംബാലയിൽ അതീവ സുരക്ഷ


ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ തകര്‍ക്കുെന്ന് ഭീഷണി.ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഫ്രാന്‍സില്‍ നിന്ന് ജൂലൈ അവസാനമെത്തിയ 5 വിമാനങ്ങളാണ് ഇവിടെയുള്ളത്.

വെള്ളിയാഴ്ച ലഭിച്ച ഭീഷണിക്കത്തിനെപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭീഷണി ഗൗരവമുള്ളതാണെന്നു കരുതുന്നില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സുരക്ഷ ശക്തമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget