ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഗ്രാമത്തിലെ കുളത്തിന് സമീപത്തുനിന്നാണ് ...
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഗ്രാമത്തിലെ കുളത്തിന് സമീപത്തുനിന്നാണ് 17 വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച സ്കോളർഷിപ്പ് ഫോം പൂരിപ്പിക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ലഖിമ്പുർ ജില്ലയിൽ പത്തു ദിവസത്തിനിടെ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
COMMENTS