സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം∙ സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബർ ‍ഡോമിന്റെ മുന്നിറിയിപ്പ്.

വാട്സാപ് ഉപഭോക്താക്കൾ 2 ഫാക്ടർ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിൻ നമ്പർ ചേർക്കേണ്ടതും, സ്വന്തം ഇമെയിൽ വിലാസം വാട്സാപിൽ ആഡ് ചെയ്യുവാൻ ശ്രദ്ധക്കിണമെന്നും പൊലീസ് അറിയിച്ചു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget