കോട്ടയം: കോട്ടയത്ത് റബര്‍ തടി വീണ് വീട്ടുടമസ്ഥന് മരിച്ചു. പൊന്‍കുന്നം ഇളങ്ങുളം സ്വദേശി ശിവശങ്കരപ്പണിക്കര്‍(69)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ...
കോട്ടയം: കോട്ടയത്ത് റബര്‍ തടി വീണ് വീട്ടുടമസ്ഥന് മരിച്ചു. പൊന്‍കുന്നം ഇളങ്ങുളം സ്വദേശി ശിവശങ്കരപ്പണിക്കര്‍(69)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.15നായിരുന്നു അപകടം.
തൊഴിലാളികള്‍ റബര്‍ തടി വെട്ടുന്നതിനിടയില്‍ ഇദേഹത്തിന്റെ ദേഹത്തേക്കു തടി വീഴുകയായിരുന്നു. ശിവശങ്കരപ്പണിക്കര്‍ ഇളങ്ങുളം സെന്റ് മേരീസ് സ്കൂള്‍ ബസിന്റെ ഡ്രൈവറാണ്. പോലീസ് കേസെടുത്തു.
COMMENTS