തിരുവനന്തപുരം: പാലോട് ആദിവാസി കോളനിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആന വൈദ്യുതി ലൈനിലേക്ക് തെങ്ങ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് അ...
തിരുവനന്തപുരം: പാലോട് ആദിവാസി കോളനിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആന വൈദ്യുതി ലൈനിലേക്ക് തെങ്ങ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തുടര്‍ന്നാണ് ആനയ്ക്ക് ഷോക്കേറ്റത്.
സ്ഥലത്ത് വനംവകുപ്പും പോലീസും എത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആനയുടെ ജഡം മറവു ചെയ്യും. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
COMMENTS