വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് സുമനസ്സുകളുടെ കാരുണ്യം തേടി യുവാവ്


എറണാകുളം :പിറവം സ്വദേശി 32 വയസ്സുള്ള കൊമ്പനാൽ അനൂപ് കുര്യൻ വൃക്കകൾ തകരാറിൽ ആയതിനെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അനൂപിന് ചികിത്സ പൂർത്തിയാക്കണം എങ്കിൽ സുമനസ്സുകൾ സഹായിക്കണം

വൃക്ക മാറ്റിവെക്കലിനും ചികിത്സകൾക്കുമായി ഇതുവരെ 28 ലക്ഷം രൂപയോളം ചിലവായി

ഇനിയും 5 ലക്ഷം രൂപ കൂടി ഉണ്ടെങ്കിൽ മാത്രമേ ഡിസ്ചാർജ് ചെയ്തു പോരുവാൻ സാധിക്കുകയുള്ളു ദൂരത്തും , ചാരത്തുമുള്ള അറിയാവുന്ന എല്ലാവരിൽ നിന്നും സഹായങ്ങൾ മേടിച്ചു കഴിഞ്ഞ അനൂപിന്

സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ചെറിയ സഹായങ്ങളും കൂടി കിട്ടിയാൽ ഡിസ്ചാർജ് ചെയ്തു പോരുവാൻ സഹായകമാകും

കൂടുതൽ വിവരങ്ങൾക്ക്  

ജോയി ലക്‌നോ No. 9142122945


വളരെ അത്യാവശ്യമുള്ള ഒരു കേസായി ഇതിനെ പരിഗണിക്കണം


A/C no :

Jomon KJ 

SBI MUVATTUPUZHA BRANCH 

A/C No: 33546198314,

IFSC: SBIN 0070836

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget