കണ്ണൂര്‍; കൂത്തുപറമ്പില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ് (48) വെട്ടേറ്റത്. ആമ്പിലാട് മഹാവിഷ്ണു ക...
കണ്ണൂര്‍; കൂത്തുപറമ്പില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ് (48) വെട്ടേറ്റത്.
ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. നെറ്റിക്ക് പരുക്കേറ്റ ചന്ദ്രനെ തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു.
മാമാമാധ്യമങ്ങളെ . ഡിബേറ്റ് വേണം വിഷയം cpm ന്റെ അക്രമ രാഷ്ട്രയം.
ReplyDelete