വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി വളർത്...
വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി വളർത്തു പശുക്കൾ ഒഴുകിപോയി... ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ മാറ്റുന്ന നടപടികള്‍ തുടരുന്നു
COMMENTS