സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു...പെട്രോൾ വില വീണ്ടും കൂടി


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82 രൂ​പ പി​ന്നി​ട്ട​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ 83 ക​ഴി​ഞ്ഞ് മു​ന്നേ​റു​ക​യാ​ണ്. ഇ​ന്നു​മാ​ത്രം പെ​ട്രോ​ളി​ന് 11 പൈ​സ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ഡീ​സ​ല്‍ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82.09 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 77.75 രൂ​പ​യാ​ണ്. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 81.98 രൂ​പ​യാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന് 45 ഡോ​ള​റാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വ് തു​ട​രു​ന്ന​ത്

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget