കാസര്‍ഗോഡ് : പെരുമ്പള പുഴയില്‍ തോണി അപകടത്തില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പള സ്വദേശി നിയാസിന്റെ മൃതദേഹമാണ് കണ്ടെത്ത...
കാസര്‍ഗോഡ് : പെരുമ്പള പുഴയില്‍ തോണി അപകടത്തില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പള സ്വദേശി നിയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയഴ്ച രണ്ടരമണിയോടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപത്ത് വെച്ച് കണ്ടെത്തിയത്.
ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണല്‍ വരാന്‍ പോയ നാലംഗ സംഘത്തിന്റെ തോണി മറഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേര് രക്ഷപ്പെട്ടിരുന്നു.
COMMENTS