കോട്ടയം :മുളന്തുരുത്തി, ഓണക്കൂർ, പൂത്രിക്ക എന്നീ യാക്കോബായ പള്ളികൾക്ക് ശേഷം തിരുവാർപ്പ് മർത്തശ്ശമൂനി യാക്കോബായ പള്ളി ഇന്ന് തഹസ്സിൽദാർ ഏറ്റെ...
കോട്ടയം :മുളന്തുരുത്തി, ഓണക്കൂർ, പൂത്രിക്ക എന്നീ യാക്കോബായ പള്ളികൾക്ക് ശേഷം തിരുവാർപ്പ് മർത്തശ്ശമൂനി യാക്കോബായ പള്ളി ഇന്ന് തഹസ്സിൽദാർ ഏറ്റെടുത്തേക്കും ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. തുടർച്ചയായ മൂന്നാം ദിവസമാണ് പള്ളി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കനത്ത പ്രതിസന്ധിയിലായ യാക്കോബായ സഭ നേതൃത്വം നാളെ സഭാ ആസ്ഥാനത്ത് അടിയന്തിര സുന്നഹദോസ് ചേരാനിരിക്കെയാണ്. തിരുവാർപ്പിലും പോലീസ് നടപടി. കോട്ടയം ഭാഗത്തെ ആദ്യ പള്ളി ഏറ്റെടുക്കൽ നടക്കാനിരിക്കെ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 100 വർഷം പഴക്കമുള്ള സഭാ തർക്കത്തിൻ്റെ പുതിയ വഴിത്തിരിവിനായി കാത്തിരിപ്പോടെ വിശ്വാസികളും
COMMENTS