യെമൻകാരനായ ഭർത്താവിനെ വധിച്ച കേസിൽ മലയാളി യുവതിക്ക് വധശിക്ഷ


യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസില്‍ മലയാളി നഴ്സിന്റെ  വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ കൊല്ലപ്പെട്ട  തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് യെമനില്‍ ക്ലിനിക് നടത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന യെമന്‍കാരിയായ നഴ്സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത.് നിമിഷപ്രിയയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം എഴുപതുലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരുന്നു. 2014ല്‍ ആണ് കൊല നടന്നത്

Ετικέτες

Post a comment

എന്തുവാലും ചെലവില്ലാത്ത ന്യൂസ് ആണടോ ഇത് വെറുതെയാണോ നിങ്ങെളെ ഒക്കെ ഓൺലൈൻ മഞ്ഞപ്പത്രങ്ങൾ എന്ന് പറയുന്നത് കഷ്ടം.

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget