ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും; സംസ്ഥാനങ്ങളുടെ നിലപാട് തേടാൻ കേന്ദ്രം


 തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം  സംസ്ഥാനങ്ങളുടെ നിലപാട് തേടും.  ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കാനാണ് ആലോചന. നിലവില്‍ കേരളമടക്കം 10 സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വന്തം വോട്ടര്‍ പട്ടികയാണ്.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget